Latestകേരളം ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് മിനിമോൾ എബ്രഹാമിന് November 30, 2020 webdesk സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി രണ്ടാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത അന്തർ ദേശീയ വോളീബോൾ താരം മിനിമോൾ എബ്രഹാം അർഹയായി 25000 രൂപയും ഫലകവുമാണ് അവാർഡ് ജോസ് ജോർജ്, അഞ്ചു ബോബി ജോർജ് തുടങ്ങിയവരാണ് ജേതാവിനെ തെരഞ്ഞെടുത്തത്