ഡൽഹിയിൽ നടക്കുന്നത് ചരിത്രത്തിൽ ഇതുവരെ കാണാത്ത കർഷക മുന്നേറ്റമെന്ന് കെ.കെ രാഗേഷ് എംപി
സമരത്തിന് മുന്നിൽ കേന്ദ്രം പകച്ചു നിൽക്കുകയാണ്
ചർച്ചയിൽ കേന്ദ്രം ചെയ്യുന്നത് കോർപറേറ്റുകൾ എഴുതിക്കൊടുക്കുന്നത് വായിക്കുക
വിജയം കണ്ട് മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുള്ളുവെന്നും രാഗേഷ് പറഞ്ഞു