Latestകണ്ണൂര് തലശ്ശേരിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. December 19, 2020 webdesk തലശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. മെഡിക്കൽ റെപ്പായ അമിത്ത് എന്ന യുവാവിനെയാണ് കണ്ടെത്തിയത്. 34 വയസായിരുന്നു. അമിത്തിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.