Latestകണ്ണൂര്‍ പട്ടയ കേസുകള്‍ മാറ്റി March 26, 2022 webdesk മാര്‍ച്ച് 29, 30, 31 തീയതികളില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഏപ്രില്‍ 21, മെയ് നാല്, അഞ്ച് തീയ്യതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.