Latestകേരളം

പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്

കൊച്ചി:തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി.

ഡീസലിന് 33 പൈസയും പെട്രോളിന് 34 പൈസയുമാണ് ഇന്ന് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന്റെ വില 91 രൂപ 76 പൈസ ആയിട്ടാണ് ഉയർന്നത്.ഡീസലിന് 86 രൂപ 27 പൈസയും.

കൊച്ചിയിൽ ഡീസലിന് 86 രൂപ 64 പൈസയും പെട്രോളിന് 90 രൂപ 4 പൈസയുമാണ് ഇന്നത്തെ നിരക്ക്.