പയ്യന്നൂർ തായിനേരിയിലെ മുസ്ലീം ലീഗ് പ്രവർത്തകനെ സസ്പെൻഡ് ചെയ്തു
പയ്യന്നൂർ തായിനേരിയിലെ മുസ്ലീം ലീഗ് പ്രവർത്തകൻ എം.ബഷീറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
പാർട്ടി അച്ചടക്കവും തീരുമാനവും ലംഘിച്ചതിനാലാണ് നടപടി
തായിനേരിയി വാർഡിലെ മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥിയാണ് എം. ബഷീർ
