Latestദേശീയം

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

പശ്ചിമ ബംഗാൾ, അസമിലെയും രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. അസമിലെ 39 ഉം പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണവും ഇരു സംസ്ഥാനങ്ങളിലും ശക്തമാകും. വിധ റാലികളും റോഡ് ഷോകളും ഇന്ന് നടക്കുക.