മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന് കോവിഡ്
മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും വേണ്ട പരിശോധനകൾക്ക് വിധേയരാകണം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.