കേരളം

മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തിൽ തുടരുതെന്ന് കെ.സുധാകരൻ എംപി

ശിവശങ്കരൻ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തിൽ തുടരുതെന്ന് കെ.സുധാകരൻ എംപി.

വികസനത്തിൻ്റെ പേരിൽ കേരളത്തിൽ നടക്കുന്നത് വൻ കൊള്ളയാണ് .കെ എം ഷാജി എം എൽ എക്കെതിരായ കേസിൽ ഇ ഡി അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഉണ്ടായിരുന്നില്ല ,ജീവൻ കൊടുത്തും ഷാജിയെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എമ്മുമായി സഖ്യമുണ്ടാക്കുന്നതിൽ വ്യക്തമായ അഭിപ്രായമുണ്ട്,അത് ഇപ്പോൾ പരസ്യമാക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *