രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ.
ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഉടൻ ധാരണയിലെത്തും
അയൽ രാജ്യങ്ങളിൽ നിന്നും രാജ്യത്ത് അകത്ത് നിന്നും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നും കരസേന മേധാവി