Latestകണ്ണൂര് വടക്കുംമ്പാട് കാളി പുഴയിൽ ഒരാൾ മുങ്ങിമരിച്ചു. December 4, 2020 webdesk വടക്കുംമ്പാട് കാളി പുഴയിൽ ഒരാൾ മുങ്ങിമരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് 52 ആണ് മരിച്ചത് പുഴയിൽ വീണ ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു അപകടo ഡ്രൈവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്