Latestകേരളം സംസ്ഥാനത്ത് സ്വർണവില കൂടി December 18, 2020 webdesk സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിലുണ്ടായ വർധന 1,520 രൂപയാണ്.