Latestകണ്ണൂര് 60 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേർ പിടിയിൽ December 9, 2020 webdesk കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കാസർഗോഡ് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരിൽ നിന്നാണ് 1189 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്