കണ്ണൂര്‍ കോവിഡ് ബാധിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു October 28, 2020 webdesk വൃദ്ധൻ കോവിഡ് ബാധിച്ച് മരിച്ചു.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അയ്യൻ പെരുമാൾ (75) ആണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം.ഇക്കഴിഞ്ഞ 20 നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.