Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന. 22 കാരറ്റ് സ്വര്‍ണത്തിന് 1840 രൂപ വര്‍ധിച്ചു. ഇതോടെ പവന് 1,08,600 രൂപയാണ് വിപണിയില്‍.ഗ്രാമിന് 251 രൂപ കൂടി 13,575 രൂപയിലെത്തി. ഇന്നലെ രണ്ടുതവണയായി 760 രൂപ വര്‍ധിച്ചിരുന്നു.

വെള്ളിയുടെ വിലയിലും ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് വിപണിയില്‍ നല്‍കേണ്ടത്.