Latestകേരളം

ഗായിക എ​സ്. ജാ​ന​കി അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: വി​ഖ്യാ​ത ഗാ​യി​ക എ​സ്.​ജാ​ന​കി അ​ന്ത​രി​ച്ചു. മൈ​സൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 1957 ൽ ​വി​ധി​യ​ൻ വി​ള​യാ​ട്ട് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ജാ​ന​കി ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ​ത്തു​ന്ന​ത്.

പി​ന്നീ​ട് ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ആ​റു പ​തി​റ്റാ​ണ്ടു നീ​ണ്ട സം​ഗീ​ത ജീ​വി​ത​ത്തി​ൽ മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നാ​ലു ത​വ​ണ ജാ​ന​കി​യെ തേ​ടി​യെ​ത്തി. താ​രാ​ട്ടു പാ​ട്ടു​ക​ളാ​ണ് ജാ​ന​കി​യെ മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്.