കേരളംവാര്‍ത്തകള്‍

പ്ലസ് ടു സേ പരീക്ഷഫലം ശനിയാഴ്ച

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇന്ന് ചേർന്ന പരീക്ഷ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം. മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റി വച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചത്.