ചീമേനിയില്‍ സ്കൂള്‍ വാഹനത്തില്‍ അഞ്ചുവയസുകാരിക്ക് പീഡനം
കാസർകോട് ചീമേനിയില്‍ അഞ്ചു വയസുകാരി സ്കൂള്‍ വാഹനത്തില്‍ പീഡനത്തിനിരയായതായി പരാതി. നവംബർ 6നാണ് കേസിനാസ്പദമായ സംഭവം.സംഭവത്തില്‍ രക്ഷിതാക്കള്‍ ചീമേനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചെറിയ കുട്ടിയായതിനാല്‍ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം
