Latestകണ്ണൂര് കണ്ണൂർ ജില്ലയിൽ 122 പേർക്ക് കൂടി കൊവിഡ് February 26, 2022 webdesk കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 26 ശനിയാഴ്ച 122 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 270 പേർ നെഗറ്റീവായി. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1845. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2637345. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 347142