Latestഅറിയിപ്പ് പട്ടയ കേസുകൾ മാറ്റി April 26, 2022 webdesk ഏപ്രിൽ 26 ചൊവ്വ കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ മെയ് 19ലേക്കും ഏപ്രിൽ 27, 28 തീയ്യതികളിലെ കേസുകൾ മെയ് 25ന് രാവിലെ 11 മണിയിലേക്കും മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.