Latestകേരളം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽസ്വർണവുമായി മൂന്ന് കർണാടക സ്വദേശികൾ പിടിയിൽ November 30, 2020 webdesk കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 1322 ഗ്രാംസ്വർണം പിടികൂടി. കർണാടക സ്വദേശികളായ മുഹമ്മദ് ഷമ്മാസ് അർമാർ, മുക്താർ അഹമ്മദ് സിറാജുദ്ദീൻ, ഷബാസ് അഹമ്മദ് എന്നിവരിൽനിന്നാണ് 64.5 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടിയത് 3 ഐ ഫോണുകളും പിടികൂടി