Latestകണ്ണൂര്‍

ധർമ്മടം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

ധർമ്മടം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.

അഭിനവ്.ഇ (19)  ചാത്തൻ തറമ്മേൽ ഹൗസ് പാലയാട്, ധർമ്മടം എന്നയാളെയാണ് കാണാതായത്.. വൈറ്റ് ജീൻസും മെറൂൺ കളർ ഷർട്ടും ധരിച്ചിട്ടുണ്ട്, ഇരുനിറം, മെലിഞ്ഞ ശരീരം, വിവരം ലഭിക്കുന്നവർ ധർമ്മടം പോലീസിൽ അറിയിക്കുക.04902348070.