Author: KANNUR VISION CHANNEL

Latestകേരളം

പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് നടപടി.

Read More
Latestകേരളം

‘അമ്മ ഡ്യൂട്ടിയിലാണ് വാവേ’; ഹൃദയംതൊടുന്ന വീഡിയോ പങ്കുവെച്ച് കേരളാ പോലീസ്

കുട്ടികളെ വേർപിരിഞ്ഞിരിക്കുന്നത് മാതാപിതാക്കൾക്ക് വളരെ സങ്കടകരമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ കളിക്കൊഞ്ചലുകളും വളര്‍ച്ചയുമെല്ലാം വീഡിയോ കോളിലൂടെ കാണാന്‍ മാത്രം ഭാഗ്യമുള്ളവരാണ് പലരും. ജോലിക്ക് പോകുമ്പോൾ കുട്ടികൾ മറ്റുള്ളവരുടെ കൈകളിലിരുന്ന്

Read More
Latestവിനോദം

കൂട്ടുകാരന് പുതിയ കാർ സമ്മാനിച്ച് സംവിധായകൻ ഒമർ ലുലു

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പലപ്പോഴും തന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തന്‍റെ പ്രിയപ്പെട്ടവർക്ക്

Read More
Latestഗൾഫ്ടെക്‌നോളജി

‘ആപ്പിള്‍’ ഉടമകൾക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ദോഹ: ഐഫോണ്‍ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളുടെ ഉപയോക്താക്കൾക്ക് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി പ്രത്യേക മുന്നറിയിപ്പ് നൽകി. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആപ്പിളിന്‍റെ ഉപകരണങ്ങൾ ഏറ്റവും

Read More
Latestദേശീയംലോകം

യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി

സിംഗപ്പൂര്‍: ഉക്രൈൻ-റഷ്യ വിഷയത്തിൽ യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരണവുമായി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങ്. ഉക്രെയിനിനെ ആക്രമിക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്കെതിരെ യു.എൻ രക്ഷാസമിതിയിൽ

Read More
Latestവിനോദം

നടി അനന്യയുടെ സഹോദരൻ അർജുൻ ​ഗോപാൽ വിവാഹിതനായി

നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാലാണ് വധു. ഇന്നലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കൊച്ചിയിൽ റിസപ്ഷൻ നടത്തിയിരുന്നു. 

Read More
Latestദേശീയം

ചൈന അതിർത്തി സന്ദർശിക്കാൻ കോൺ​ഗ്രസ് ഉന്നതതല സംഘം

അരുണാചൽ പ്രദേശ്: ഉന്നതതല കോൺഗ്രസ് പ്രതിനിധി സംഘം ചൈന അതിർത്തി സന്ദർശിക്കും. അരുണാചൽ പ്രദേശ് അതിർത്തിയാണ് സന്ദർശിക്കുക. ചൈനീസ് അധിനിവേശം സംഘം നേരിട്ട് കണ്ട് വിലയിരുത്തും. നോർത്ത്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

മൂന്നാം തവണയും ലോക ചാമ്പ്യൻ മാഗ്നസ് കാള്‍സനെ വീഴ്ത്തി പ്രഗ്നാനന്ദ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ചെസ്സ് സെൻസേഷൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ അഞ്ച് തവണ ലോക ചാമ്പ്യനായ നോർവേയുടെ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി പരാജയപ്പെടുത്തി. എടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ്

Read More
Latestദേശീയം

പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം; മേഘാലയ ഗവർണർ

മേഘാലയ: കർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ അദാനിയെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. പൊലീസ് വിലക്ക് വകവയ്ക്കാതെ ഡൽഹിയിൽ മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ്

Read More
Latestകേരളംവിനോദം

ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; അട്ടിമറി വിജയം നേടി ബാദുഷയുടെ പാനല്‍

കൊച്ചി: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടി. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ 11 അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

Read More