Author: KANNUR VISION CHANNEL

Latestകേരളം

മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നും പ്രകടനത്തിൽ സിപിഐഎം പ്രവർത്തകർക്കും പങ്കുണ്ട്: കെ സുധാകരൻ

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മടുത്ത സി.പി.എം പ്രവർത്തകർക്കും പങ്കുണ്ടെന്ന് കെ.സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ

Read More
Latestടെക്‌നോളജി

ഫാന്റസിയെ യാഥാർത്ഥ്യമാക്കി മക്ലാരന്റെ പുതിയ സോളസ് ജിടി ഹൈപ്പർകാർ

ബ്രിട്ടീഷ് ഹൈപ്പർകാർ ബ്രാൻഡായ മക്ലാരൻ ഒരു പുതിയ സിംഗിൾ-സീറ്റ്, ട്രാക്ക് കാർ അവതരിപ്പിച്ചു. ഇത് ഒരു വീഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് അവകാശപ്പെടുന്നത്. ‘മക്ലാരൻ സോൾസ്

Read More
Latestലോകംവിനോദം

യു.എസില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

യുഎസ്: യു.എസില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ. ആഗോള വിപണന ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഓഗസ്റ്റ്,

Read More
Latestദേശീയംലോകം

ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ്‌ ചാവേർ റഷ്യയിൽ പിടിയിൽ

മോസ്കോ: ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ ഭരണനേതൃത്വത്തിലുള്ള ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍

Read More
Latestദേശീയം

ടീസ്റ്റയുടെ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കണമെന്ന് ഗുജറാത്തിനോട് സുപ്രീംകോടതി 

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സർക്കാരിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read More
Latestകേരളം

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെ അതിജീവിത

Read More
Latestടെക്‌നോളജി

80,000 ത്തിലധികം മക്കാൻ ഇവികൾ നിർമ്മിക്കാൻ പോർഷെ പദ്ധതിയിടുന്നു

ഫോക്സ്വാഗന്‍റെ സ്പോർട്സ്കാർ ബ്രാൻഡായ പോർഷെ 80,000 യൂണിറ്റിലധികം മക്കാൻ ഇവി ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. ഇത് എസ്യുവിയുടെ ആന്തരിക ജ്വലന എഞ്ചിൻ വേരിയന്‍റിന് സമാനമായ സംഖ്യയാണ്. ഓട്ടോമൊബൈൽ വൗച്ച്

Read More
Latestപോസിറ്റീവ് സ്റ്റോറി

തലയിൽ കുടുങ്ങിയ വെള്ളകുപ്പിയുമായി തെരുവുനായ; രക്ഷകരായി അഗ്നിരക്ഷാസേന

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കിൽ തലകുടുങ്ങിയ തെരുവുനായയ്ക്ക് ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന. ഒരുമണിക്കൂറോളം നീണ്ട ധൗത്യത്തിനൊടുവിലാണ് നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക് ഇവർക്ക് നീക്കാനായത്.

Read More
Latestവിനോദം

ന്യൂയോർക്കിൽ ‘പുഷ്പ’ ആക്ഷനുമായി അല്ലു അർജുൻ

തെലുങ്ക് താരം അല്ലു അർജുൻ ന്യൂയോർക്കിൽ നടന്ന 40-ാമത് വാർഷിക ഇന്ത്യാ ഡേ പരേഡിൽ പങ്കെടുത്തു. പരിപാടിക്കിടെ, താരം ന്യൂയോർക്ക് സിറ്റി മേയറെ കാണുകയും ചിത്രങ്ങൾ സോഷ്യൽ

Read More
Latestവിനോദം

ആദ്യ സംസ്‌കൃത സയന്‍സ് ചിത്രം ‘യാനം’ പ്രദര്‍ശനത്തിനെത്തി 

ചെന്നൈ: ഡോ.എ.വി അനൂപ് നിർമ്മിച്ച് വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച ആദ്യ സംസ്കൃത ശാസ്ത്ര ചിത്രമായ യാനം ചെന്നൈയിലെ പ്രസാദ് തിയേറ്ററിൽ പ്രദർശിപ്പിച്ചു. ബഹിരാകാശ ഗവേഷണ

Read More