Author: KANNUR VISION CHANNEL

Latestകേരളം

സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കെ.ടി ജലീൽ

മലപ്പുറം: സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. ഒറ്റ തിരിഞ്ഞ് തന്നെ ആക്രമിച്ചവർക്ക് താൻ വിധി സമർപ്പിക്കുന്നുവെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. ഗൂഡാലോചന,

Read More
Latestകേരളം

‘ഗാന്ധി ചിത്രം നശിപ്പിച്ചതിന് അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണം’

കോഴിക്കോട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരക്കാരെ സംരക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

Read More
Latestദേശീയം

ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസിൽ 2 മലയാളികളും പ്രതികള്‍

ന്യൂ ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും. വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് കേസിലെ പ്രതി ചേര്‍ക്കപ്പെട്ട 15 പേരിൽ

Read More
Latestഗൾഫ്

ഉച്ചത്തിൽ സംസാരിക്കരുത്; പുതിയ നിയമവുമായി സൗദി

സൗദി അറേബ്യ: പൊതുസ്ഥലങ്ങളിൽ ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നവർക്ക് പിഴ ഏർപ്പെടുത്തി സൗദി. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദവും മര്യാദയും പ്രധാനമാണെന്ന് സൗദി

Read More
Latestകേരളം

മത്സ്യത്തൊഴിലാളികളുടെ സമരം തുടരും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരും. സമരം പരിഹരിക്കാൻ മുഖ്യമന്ത്രി

Read More
Latestദേശീയം

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ജാവേദ് അക്തര്‍

ന്യൂ ഡൽഹി: 2002ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ സമൂഹത്തിൽ സ്വതന്ത്ര്യരായി നടക്കുന്നതിനെതിരെ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഓഗസ്റ്റ് 15നാണ് കേസിലെ

Read More
Latestകേരളം

ആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്

കോഴിക്കോട് ആവിക്കല്‍തോട് ജനകീയ സമരത്തിന് പിന്തുണയുമായി യുഡിഎഫ്. ഉമ്മൻചാണ്ടി ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതികൾ നടപ്പാക്കുമായിരുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൊണ്ടുവരേണ്ട പദ്ധതിയാണ് മലിനജല പ്ലാന്‍റുകൾ.

Read More
Latestദേശീയം

പ്രതിയെ പിടിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം തേടിയ പൊലീസുകാരന് സസ്പെൻഷൻ

ഭോപാല്‍: കൊലക്കേസ് പ്രതിയെ കണ്ടെത്താൻ ആൾദൈവത്തിന്‍റെ സഹായം തേടി ആശ്രമം സന്ദർശിച്ചതിന് മധ്യപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. 17 വയസുകാരിയെ കൊലപ്പെടുത്തിയ കേസ് തെളിയിക്കാനുള്ള

Read More
Latestടെക്‌നോളജി

ബഹിരാകാശയാത്രികരെ ചൊവ്വയിൽ ശ്വസിക്കാൻ കാന്തങ്ങൾ സഹായിച്ചേക്കാം

വാർവിക്ക് സർവകലാശാല, സി യു ബോൾഡർ, ഫ്രീ യൂണിവേഴ്സിറ്റി ബെർലിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു പുതിയ അന്താരാഷ്ട്ര പഠനം അനുസരിച്ച്, ബഹിരാകാശത്ത് ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിനുള്ള ഫലപ്രദവും ലളിതവുമായ

Read More
Latestദേശീയം

ഫീസ് നൽകാത്തതിന് അധ്യാപകന്റെ മർദ്ദനം; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാറയ്ചിൽ ഫീസ് അടയ്ക്കാത്തതിന് 13 വയസുകാരനെ അധ്യാപകൻ മർദ്ദിച്ചിരുന്നു. ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Read More