Author: KANNUR VISION CHANNEL

Latestകേരളം

തട്ടിക്കൊണ്ടുപോയ പോക്സോ കേസ് അതിജീവിതയെ ലോഡ്ജിൽനിന്ന് കണ്ടെത്തി; 6 പേർ കസ്റ്റഡിയിൽ

പാലക്കാട്: പോക്സോ കേസിലെ വിചാരണ ആരംഭിക്കാനിരിക്കെ തട്ടിക്കൊണ്ടു പോയ 11 വയസ്സുകാരിയെ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിലാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയത്. കേസിലെ പ്രതിയായ അമ്മാവനും മാതാപിതാക്കളും അടങ്ങുന്ന

Read More
Latest

കർഷകന്റെ മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീൻ കുടുങ്ങി

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ഗണപാവരത്ത് കർഷകന്‍റെ മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീൻ കുടുങ്ങി. സത്യനാരായണൻ എന്ന കർഷകൻ തന്‍റെ കൃഷിയിടത്തിലെ കുളത്തിന്‍റെ കരയിൽ നിൽക്കുമ്പോളായിരുന്നു സംഭവം.

Read More
Latestദേശീയം

ഗുജറാത്തിൽ കനത്ത മഴ; മരണം 7 ആയി

ഡൽഹി: ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഗുജറാത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

Read More
Latestകേരളംദേശീയം

‘വിദേശകാര്യമന്ത്രി വിദേശത്തു താമസിക്കുന്ന മന്ത്രിയല്ല’; വി മുരളീധരൻ

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ സന്ദർശനം എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ കേന്ദ്രമന്ത്രിമാർക്ക് രാജ്യത്ത് എവിടെയും പോകാം. വിദേശത്ത് സ്ഥിരമായി

Read More
Latestദേശീയം

മണിക്കൂറില്‍ 180 കി.മി വേഗമാര്‍ജിച്ച് റെയില്‍വെയുടെ പുതിയ എസി കോച്ച് 

ജയ്പുര്‍ (രാജസ്ഥാന്‍): പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗമാര്‍ജിച്ച് റെയിൽവേയുടെ പുതിയ എസിഎൽഎച്ച്ബി കോച്ച്. നഗ്ഡ-കോട്ട-സവായ് മധോപൂർ സെക്ഷനിലാണ് ട്രയൽ റൺ നടത്തിയത്. ഇതിനിടെ സ്പീഡോമീറ്റര്‍

Read More
Latestദേശീയം

‘ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതും പൂജ ചെയ്തതും ഭരണഘടനാ വിരുദ്ധം’; സിപിഐഎം

ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിനെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പ്രധാനമന്ത്രി ദേശീയ ചിഹ്നം

Read More
Latestദേശീയംലോകം

ലോകത്തിലെ 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; യുഎസ് സ്‌കോളര്‍ഷിപ്പ് ദളിത് വിദ്യാര്‍ത്ഥിക്ക്

പാറ്റ്‌ന: ബീഹാറിലെ പാറ്റ്ന സ്വദേശിയായ പതിനേഴുകാരന് അമേരിക്കയിൽ നിന്ന് ബിരുദം നേടാൻ 2.5 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഫുല്‍വാരിഷരീഫിലെ ഗോൺപുര ഗ്രാമത്തിലെ പ്രേം കുമാർ ആണ്

Read More
Latestഗൾഫ്

സൈബറിടത്തിലും വലവീശി കള്ളന്മാർ; ജാഗ്രത വേണമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ അവബോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച സൈബർ പൾസ് പ്രോജക്റ്റ് വിശദീകരിച്ച കൗൺസിൽ,

Read More
Latestസ്‌പോര്‍ട്‌സ്‌

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി ഇനി ഓസ്ട്രേലിയയിൽ

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ലൂയിസ് നാനി ഇനി ഓസ്ട്രേലിയയിൽ കളിക്കും. ഓസ്ട്രേലിയൻ ടീമായ മെൽബൺ വിക്ടറിയാണ് നാനിയെ സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ് വെനിസിയയിൽ ആയിരുന്നു

Read More
Latestവിനോദം

‘പൊന്നിയിൻ സെൽവ’ന് കമൽഹാസൻ ശബ്ദം നൽകിയതായി റിപ്പോർട്ട്

മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’എന്ന ചിത്രത്തിന് വേണ്ടി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ ശബ്ദം നൽകിയതായി റിപ്പോർട്ട്. ചിത്രത്തിന്‍റെ ആമുഖം വിവരിച്ചുകൊണ്ട് കമൽ ഒരു വോയ്സ് ഓവർ

Read More