Author: KANNUR VISION CHANNEL

Latestലോകം

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വൻ വിജയം

ടോക്കിയോ: ഭരണകക്ഷിയായ എൽഡിപി സഖ്യം ജപ്പാൻ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യം 146

Read More
Latestകേരളം

സര്‍വകലാശാലകള്‍ ഒറ്റ വകുപ്പില്‍; സാധ്യത തുറന്ന് കാര്‍ഷികസര്‍വകലാശാലാ തര്‍ക്കം

തിരുവനന്തപുരം: സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലുള്ള കാർഷിക സർവകലാശാലയിൽ കെടുകാര്യസ്ഥതയുണ്ടെന്ന് സിപിഎം ആരോപിച്ചു. സംഘടനകൾ സമരത്തിനിറങ്ങിയതോടെ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവരാനുള്ള

Read More
Latestവിനോദം

ആർആർആറിനെ പ്രശംസിച്ച് ഡോക്‌ടർ സ്‌ട്രേഞ്ച് തിരക്കഥാകൃത്ത്

ഡോക്ടർ സ്ട്രേഞ്ച്, ഡ്യൂൺ, പാസഞ്ചേഴ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ, ജോൺ സ്‌പൈയ്‌റ്റ്‌സ് എസ്എസ് രാജമൗലിയുടെ ആർആർആർ കണ്ട്, പ്രശംസയുമായി എത്തിയിരിക്കുന്നു. തന്‍റെ ആവേശം സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം

Read More
Latestകേരളം

ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി

കൊച്ചി : ദിലീപിന് അനുകൂലമായി മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ നിയമസാധുതയില്ലെന്ന് മുൻ ഡിജിപി ടി ആസഫലി. ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കോടതിയലക്ഷ്യത്തിന്

Read More
Latestവിനോദം

ശ്രീജിത്ത് രവിയുടെ സിനിമകൾ ആര്‍ക്കും വേണ്ട; പ്രതിസന്ധിയിലെന്ന് സംവിധായകന്‍

തൃശൂര്‍: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയുടെ ചിത്രം റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയ്യാറല്ലെന്ന് സംവിധായകൻ സജീവൻ അന്തിക്കാട്. ലാ ടൊമാട്ടിന എന്ന ചിത്രത്തിലെ രണ്ട്

Read More
Latestദേശീയം

അബു സലേമിന്റെ ശിക്ഷ: പോര്‍ച്ചുഗലിന് നല്‍കിയ ഉറപ്പ് സര്‍ക്കാർ പാലിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: 26/11 മുംബൈ സ്ഫോടനക്കേസിലെ പ്രതി അധോലോക നായകൻ അബു സലേമിന് നൽകിയ ശിക്ഷ സംബന്ധിച്ച് പോർച്ചുഗീസ് സർക്കാരിന് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം

Read More
Latestകേരളം

വിദ്യാലയങ്ങളിലെ ‘പരാതിപ്പെട്ടികള്‍’; സ്ഥാപിച്ചില്ലെങ്കിൽ നടപടികര്‍ശനമാക്കും 

എലത്തൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, പരാതി പെട്ടി സ്ഥാപിക്കാത്ത സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് നടപടി

Read More
Latestകേരളം

‘അത് ആർഎസ്എസ് വേദിയല്ല’; വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ആർഎസ്എസ് വേദിയിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതൊരു ആർഎസ്എസ് വേദി ആയിരുന്നില്ല. എംപി വീരേന്ദ്രകുമാറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പി പരമേശ്വരന്‍റെ പുസ്തകം

Read More
Latestകേരളം

പ്ലസ് വണ്‍ പ്രവേശനം; അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഉണ്ടാകും

ഹരിപ്പാട്: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി. മെറിറ്റിന് 40 ശതമാനവും പട്ടികജാതിക്കാർക്ക് 12

Read More
Latestദേശീയം

മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ ഉടനടി തീരുമാനമെടുക്കരുതെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ

Read More