അനൂപ് മേനോൻ – സുരഭി ലക്ഷ്മി ചിത്രം “പത്മ” 15ന് തീയറ്ററുകളിൽ എത്തും
സുരഭി ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ‘പത്മ’ ജൂലൈ 15ന് തീയേറ്ററുകളിലെത്തും. അനൂപ് മേനോൻ സ്റ്റോറീസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ,
Read More