Author: KANNUR VISION CHANNEL

Latestകേരളം

ഗര്‍ഭിണിയെ തുണിയിൽ ചുമന്ന സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അട്ടപ്പാടി കടുകമണ്ണയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ

Read More
Latestദേശീയം

രാജ്യത്ത് 3744 പി.ജി മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: 2021-2022 അധ്യയന വർഷത്തിൽ ലഭ്യമായ 60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ കൗൺസിലിംഗിന് ശേഷവും 3,744 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു.

Read More
Latestകേരളം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടര്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജിന്‍റെ പ്രത്യേക ചുമതല

തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയെക്കുറിച്ച് പരാതികൾ കൂടിയതോടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് ആശുപത്രിയുടെ പ്രത്യേക ചുമതല നൽകാൻ തീരുമാനം. ആശുപത്രിയുടെ പ്രവർത്തനം

Read More
Latestദേശീയം

കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് ചിലവ് 100 കോടി: നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് 100 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ റോഡ് നിർമ്മാണത്തെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കവെയാണ് അദ്ദേഹം

Read More
Latestകേരളം

സമ്മേളനം തുടരുകയാണ്, നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനം തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഗവർണറുടെ പ്രസംഗം

Read More
Latestകേരളം

തിരുവനന്തപുരത്ത് യുവതിയെ നടുറോഡിൽ പങ്കാളി വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം വഴയില സ്വദേശി സിന്ധു (50) ആണ് മരിച്ചത്. വഴയില സ്വദേശി രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ

Read More
Latestദേശീയംലോകം

യുഎൻ ആസ്ഥാനത്ത് മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ് എന്നാണ് ഗാന്ധിജിയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

Read More
Latestവിനോദം

അരയ്ക്ക് താഴെ ചലനശേഷി ഇല്ലാത്ത ആരാധകനെ കൈകളിലെടുത്ത് വിജയ്

തന്‍റെ പ്രിയപ്പെട്ട നടനോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ കൈയിലെടുത്ത് നടൻ വിജയ്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. ഇതിനിടയിലാണ്

Read More
Latestദേശീയംലോകം

ബിൻലാദനെ സംരക്ഷിച്ച പാകിസ്ഥാന് ധർമോപദേശം നടത്താന്‍ യോഗ്യതയില്ല; എസ് ജയശങ്കർ

ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽരാജ്യത്തെ പാർലമെന്‍റിനെ ആക്രമിക്കുകയും ചെയ്ത

Read More
Latestകേരളം

പി എൻ ബി തട്ടിപ്പ്; കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒത്തുകളി നടന്നതായി ബിജെപി ജില്ലാ പ്രസിഡന്‍റ് വി.കെ സജീവൻ. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം കദന കഥകൾ കെട്ടിച്ചമച്ച് പ്രതികളെ

Read More