Author: KANNUR VISION CHANNEL

Latestകേരളം

ദേശാഭിമാനിയിലെ ലേഖനത്തിൽ ലീഗ് നിലപാട് ശരിയെന്ന് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: യു.ഡി.എഫിൽ പ്രതിസന്ധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിന്‍റെ നിലപാട് ശരിയാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് സി.പി.എം സംസ്ഥാന

Read More
Latestകേരളംദേശീയം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി തമിഴ്നാട്

ഇടുക്കി: കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് പതുക്കെയാണ് ഉയരുന്നത്. തമിഴ്നാട്

Read More
Latestകേരളം

മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവ തിരുവനന്തപുരത്തേക്കാണ് വഴിതിരിച്ചുവിട്ടത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച രാത്രി മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു.

Read More
Latestആരോഗ്യംദേശീയം

ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സിന്‍ 2023ൽ

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ.കെ. അറോറ.

Read More
Latestകേരളം

5ആം ക്ലാസുകാരി മരിച്ച സംഭവം; സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

മലപ്പുറം: താനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിലെ ബസുകളിൽ നിന്ന് ഇറങ്ങാൻ കുട്ടികളെ സഹായിക്കാൻ

Read More
Latestകേരളം

മാധ്യമ പ്രവർത്തകൻ കെ.അജിത് അന്തരിച്ചു; സംസ്കാരം നാളെ

കൊച്ചി: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമിയുടെ ടെലിവിഷൻ ജേർണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ അജിത്ത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു

Read More
Latestകേരളം

പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ

Read More
Latestകേരളം

സംസ്ഥാന സ്കൂൾ കലോത്സവം: പന്തൽ കാൽ നാട്ടൽ ചടങ്ങ് നാളെ

കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ് വെള്ളിയാഴ്ച

Read More
Latestകേരളം

ക്രിസ്മസ് വിരുന്ന് നടത്തി ഗവർണർ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടത്തി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ്പ് തോമസ്

Read More
Latestപോസിറ്റീവ് സ്റ്റോറി

യൂട്യൂബ് നോക്കി നൃത്തം പഠിച്ചതെല്ലാം ഇനി പഴങ്കഥ; മണി ഇനി ദേശീയ തലത്തിൽ ചിലങ്ക കെട്ടും

കോഴിക്കോട്: വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. മറ്റുള്ളവരുടെ മൊബൈൽ വാങ്ങി യൂട്യൂബിലൂടെ നൃത്തം പഠിച്ച സി. മണി ഇനി മുതൽ ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിക്കും.

Read More