Author: KANNUR VISION CHANNEL

Latestലോകം

മെക്സിക്കൻ അഭയാര്‍ത്ഥികളെ തടയാന്‍ കണ്ടെയ്നർ മതില്‍ പണിത് യുഎസ്

യുഎസ്-മെക്സിക്കോ അതിർത്തിയിൽ പുതിയ മതിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളെ തടയുന്നതിനായാണ് പുതിയ മതിൽ പണിയുന്നത്. എന്നിരുന്നാലും, ഇത്തവണ കണ്ടെയ്നർ ഉപയോഗിച്ചാണ് മതിൽ നിർമ്മിക്കുക.

Read More
Latestവിനോദം

പറഞ്ഞതിനെ വളച്ചൊടിക്കരുത്; മമ്മൂട്ടിയുടെ പരാമർശം ബോഡി ഷെയിമിങല്ലെന്ന് ജൂഡ്

മുടിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ ബോഡി ഷെയിമിങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. താൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുതെന്ന് ജൂഡ്

Read More
Latestകേരളംവിനോദം

ഐഎഫ്എഫ്കെ പ്രതിഷേധം; പ്രതിഷേധക്കാർക്കെതിരെ കലാപശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25), തൃശൂർ പാവറട്ടി സ്വദേശി നിഹാരിക (21), കൊല്ലം

Read More
Latestകേരളം

ഭരണഘടനയെ അപമാനിച്ചെന്ന കേസ്; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചെന്ന കേസിൽ മന്ത്രിയായിരുന്ന സജി ചെറിയാനെ പൊലീസ് കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും തിരുവല്ല ഫസ്റ്റ്

Read More
Latestസ്‌പോര്‍ട്‌സ്‌

ഫുട്ബോളിൻ്റെ മുഖച്ഛായ മാറ്റാൻ എഐഎഫ്എഫ്; 25 വർഷത്തേക്കുള്ള പദ്ധതികൾ ഒരുങ്ങുന്നു

ഇന്ത്യൻ ഫുട്ബോളിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്കായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്ത 25 വർഷം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ റോ‍ഡ്മാപ്പ് ഫെഡറേഷൻ ഒരുക്കുന്നതായാണ്

Read More
Latestഗൾഫ്

നാലാം​ സംയുക്ത യോഗം ചേർന്ന് ഇന്ത്യ-ഒമാൻ കോസ്റ്റ് ഗാർഡ്

മ​സ്ക​ത്ത് ​: റോയൽ ഒമാൻ പൊലീസിന്‍റെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്ത യോഗം ചേർന്നു. ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡർ

Read More
Latestകേരളം

സഭാ ഭൂമിയിടപാട് കേസ്; ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജനുവരി 18ന് കോടതിയിൽ

Read More
Latestകേരളം

ജാതി അധിക്ഷേപക്കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം

Read More
Latestകേരളംവിനോദം

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവേചനം; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹേഷ് നാരായണന്‍

കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ മഹേഷ് നാരായണൻ. കൊവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ സിനിമ ചെയ്ത വിദ്യാർത്ഥിയോടും പിതാവിനോടും

Read More
Latestലോകം

ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായയായി ടിബറ്റൻ മാസ്റ്റിഫ്; വില 8.5 കോടി വരെ

ഒരുപക്ഷേ എല്ലാ വളർത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കൾ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലർത്തുന്ന വളർത്തുമൃഗം കൂടിയാണ് നായ. നായ്ക്കൾ മനുഷ്യന്‍റെ നല്ല കാവൽക്കാരാണ് എന്നതിനാലാണിത്.  നമുക്കെല്ലാവർക്കും

Read More