Author: KANNUR VISION CHANNEL

Latestകേരളം

കെ-റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഇനി കെ.എസ്.ആർ.ടി.സിയുടെ കൺസൾട്ടൻസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൺസൾട്ടൻസിയായി കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിനെ(കെ-റെയിൽ) നിയമിക്കാൻ തീരുമാനം. സിൽവർ ലൈൻ പദ്ധതി നിർത്തിവച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സിൽവർ ലൈൻ പദ്ധതി

Read More
Latestദേശീയംലോകം

തവാങ് സൈനിക സംഘർഷം; ആദ്യ പ്രതികരണവുമായി ചൈന

ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.

Read More
Latestകേരളം

ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി.

Read More
Latestദേശീയംവാണിജ്യം

ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടക്കാൻ മൂന്ന് ദിവസം അധികം അനുവദിക്കണമെന്ന് ആർബിഐ

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടക്കാനുള്ള അവസാന തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും

Read More
Latestദേശീയംവാണിജ്യം

2021-22ൽ ബാങ്കുകൾ 1,74,966 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി; 33,534 കോടി തിരിച്ച് പിടിച്ചു

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ 1,74,966 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടാക്കടത്തില്‍നിന്ന് 33,534 കോടി രൂപ ബാങ്കുകൾ

Read More
Latestവിനോദംസ്‌പോര്‍ട്‌സ്‌

കെ.എൽ രാഹുലും ആതിയ ഷെട്ടിയും ജനുവരിയിൽ വിവാഹിതരാകും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിൽ ദക്ഷിണേന്ത്യൻ ആചാര പ്രകാരം

Read More
Latestവിനോദം

ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ്; ആർഡിഎക്‌സ് ഷൂട്ടിംഗ് തുടങ്ങുന്നു

ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ആർഡിഎക്‌സി’ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More
Latestകേരളം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയിൽ പാസാക്കി

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കി. വിരമിച്ച ജഡ്ജിയെ ചാൻസലറായി നിയമിക്കാനുള്ള നിർദ്ദേശം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെ തുടർന്ന്

Read More
Latestകേരളം

ആര് ചാൻസലറാകും എന്ന വിഷയത്തിൽ തർക്കം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: ചാൻസലർ ബില്ലിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംസ്ഥാന നിയമസഭയിൽ ക്രിയാത്മകമായ ചർച്ച നടന്നു. വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിലും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി

Read More
Latestകേരളം

നിയമസഭയിൽ പ്രസംഗത്തിനിടെ കെ.ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ പ്രസംഗം നിർത്താത്തതിനെ തുടർന്ന് സ്പീക്കർ എ.എൻ ഷംസീർ കെ.ടി ജലീൽ എം.എൽ.എയുടെ മൈക്ക് ഓഫ് ചെയ്തു. സർവകലാശാല നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട

Read More