Author: KANNUR VISION CHANNEL

Latestകേരളം

കോൺഗ്രസ് ഇന്ദ്രൻസിന്‍റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു; വിവാദ പരാമര്‍ശവുമായി മന്ത്രി വാസവന്‍

തിരുവനന്തപുരം: നിയമസഭയിൽ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ വാസവൻ. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ

Read More
Latestദേശീയംലോകം

ആദ്യ ജി20 ധനകാര്യ യോഗം; 13-15 തീയതികളിൽ ബെംഗളൂരുവിൽ ചേരും

ന്യൂഡല്‍ഹി: ധന മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ജി 20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്സിബിഡി)

Read More
Latestകേരളം

ഗർഭിണിയെ തുണിയിൽ ചുമന്ന സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ കെട്ടി ചുമന്ന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ

Read More
Latestകേരളം

തെരുവുനായ ശല്യം; തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തെരുവുനായ ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ റഗുലർ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ ക്യാംപസിലെ നായ്ക്കളെ കടിച്ചതിനെ തുടർന്നാണ് അവധി നൽകിയത്.

Read More
Latestദേശീയം

ഗുജറാത്തില്‍ വീണ്ടും ബിജെപി സര്‍ക്കാർ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗുജറാത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ എല്ലാ പ്രമുഖ ബിജെപി നേതാക്കളും പങ്കെടുത്ത പ്രൗഢ

Read More
Latestലോകം

യെമന്‍ ആഭ്യന്തര യുദ്ധം; ബാധിച്ചത് പതിനൊന്നായിരത്തിലധികം കുട്ടികളെയെന്ന് യുഎൻ

11,000 ത്തിലധികം കുട്ടികളെ യെമനിലെ ആഭ്യന്തര യുദ്ധം ബാധിച്ചതായി യുഎൻ റിപ്പോർട്ട്. 2014ലാണ് യെമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ടതോ അംഗവൈകല്യം സംഭവിച്ചതോ ആയ കുട്ടികളുടെ എണ്ണം

Read More
Latestവിനോദം

ദീപികയും ഷാരൂഖും ഒന്നിച്ച ‘ബേഷറാം രംഗ്’; പത്താനിലെ ഗാനം പുറത്ത്

ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ബേഷറാം രംഗ്’ എന്ന് തുടങ്ങുന്ന ഗാനം ഷാരൂഖ് തന്നെയാണ് പങ്കുവച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷത്തിലധികം

Read More
Latestഗൾഫ്

സൗദിയിൽ തിങ്കൾ മുതൽ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) മുതൽ കനത്ത മഴയ്ക്ക് സാധ്യത. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ

Read More
Latestപോസിറ്റീവ് സ്റ്റോറി

നിരാലംബരായ വിദ്യാർത്ഥിനികൾക്ക് വീട് വെച്ച് നൽകി അധ്യാപക സംഘടന

ചോർന്നൊലിക്കുന്ന വീട്ടിൽ ഇനി അവർക്ക് മഴവെള്ളത്തിൽ ഉറങ്ങേണ്ട. അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹോദരിമാരായ വിദ്യാർത്ഥിനികൾ. കല്ലറ വി.എച്ച്.എസ്.എസിലെ നാലിലും എട്ടിലും പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് കെ.എസ്.ടി.എ വീട്

Read More
Latestദേശീയം

ഇന്ത്യൻ കറൻസികളിൽ ഗാന്ധിയെ മാറ്റില്ല; വാർത്തകൾ തള്ളി കേന്ദ്രം

ന്യൂ ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന വാർത്തകൾ തള്ളി ധനമന്ത്രാലയം. കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യാൻ

Read More