ലിഫ്റ്റ് പ്ലീസ്; മോഷണം കഴിഞ്ഞ് രക്ഷപ്പെടാൻ വീട്ടുടമയുടെ ബൈക്കിന് കൈ കാണിച്ച് കള്ളൻ
ചെന്നൈ: വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച മോഷ്ടാവ് രക്ഷപ്പെടാൻ കയറിയത് ഉടമയുടെ ബൈക്കിന്‍റെ പിറകിൽ. മോഷണവിവരം അറിയിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന വീട്ടുടമസ്ഥൻ അവിടെ എത്തുന്നതിന് മുമ്പ്
Read More