Author: KANNUR VISION CHANNEL

Latestകേരളം

പാലാരിവട്ടം സ്വദേശിനിയുടെ ആത്മഹത്യ; സുഹൃത്ത് പ്രേരണാ കുറ്റത്തിന് അറസ്റ്റില്‍

കൊച്ചി: യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്‍റെയും ടെസിയുടെയും മകൾ അനൂജ (21) ആത്മഹത്യ ചെയ്ത

Read More
Latestകേരളം

കത്ത് വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും

Read More
Latestലോകം

തീവ്രവാദത്തിനെതിരെ ബംഗ്ലാദേശ്; 200 തീവ്രവാദികളെ പിടികൂടും

ധാക്ക: നിരോധിത സംഘടനകളായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി), ഹിസ്ബുത് തഹ്‌രീർ എന്നിവയുടെ 6 നേതാക്കൾ ഉൾപ്പടെ 200 ഭീകരരെ പിടികൂടാൻ ബംഗ്ലാദേശ്. ജമാഅത്തെ ഇസ്‌ലാം മേധാവിയുടെ

Read More
Latestകേരളംവിനോദം

ഷക്കീല അതിഥി; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കോഴിക്കോട് തടഞ്ഞു

കോഴിക്കോട്: കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ട്രെയിലർ ലോഞ്ച് നടി ഷക്കീല പങ്കെടുക്കുന്നതിനാൽ തടഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ലോഞ്ച് ആണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ

Read More
Latestദേശീയംവാണിജ്യം

ജെറ്റ് എയർവേസ് പറക്കാൻ വൈകും; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി: ജെറ്റ് എയർവേയ്സ് സർവീസ് തുടങ്ങാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ സർവീസ് പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.

Read More
Latestകേരളം

കേരളത്തിലെ ആദ്യ സർഫിംഗ് സ്‌കൂള്‍ ബേപ്പൂരില്‍; ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ ബേപ്പൂരിൽ ടൂറിസം വകുപ്പ് വാട്ടർ അഡ്വഞ്ചർ ടൂറിസം പരിപാടികൾക്ക് തുടക്കമിടുന്നു. ബേപ്പൂരിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആദ്യ

Read More
Latestകേരളം

സമസ്തയ്ക്കുള്ളില്‍ വഖഫ് നിയമനത്തിൽ സര്‍ക്കാരിനെ പിന്തുണച്ചതിനെതിരെ വിമർശനം

കോഴിക്കോട്: വഖഫ് നിയമനത്തിൽ സർക്കാരിനെ അഭിനന്ദിച്ചതിൽ സമസ്തയുടെ ഉള്ളിൽ തന്നെ വിമർശനം. ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ച് നല്‍കിയതിനെ സ്വാഗതം ചെയ്തത് പോലെയാണ് സർക്കാർ നീക്കത്തെ പിന്തുണയ്ക്കുന്നതെന്ന്

Read More
Latestദേശീയംവാണിജ്യം

ക്രിപ്‌റ്റോ ആപ്പ് ഡൗണ്‍ലോഡിംഗിൽ ഇന്ത്യ മൂന്നാമത്; ഒന്നാമനായി യുഎസ്

എഫ്ടിഎക്സിന്‍റെ തകർച്ചയോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവർത്തന രീതി ചൂടേറിയ ചർച്ചാവിഷയമാകുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇന്‍റർനാഷണൽ എക്സ്ചേഞ്ച് (ബിഐഎസ്) ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ സംബന്ധിച്ച

Read More
Latestകേരളം

നിയമനം റദ്ദാക്കിയതിനെതിരെ കുഫോസ് മുൻ വി സി റിജി ജോണ്‍ സുപ്രീം കോടതിയില്‍

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ റിജി ജോൺ സുപ്രീം കോടതിയിൽ. വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ

Read More
Latestകേരളം

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സർക്കാർ; നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും

സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സർക്കാർ. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

Read More