Author: KANNUR VISION CHANNEL

Latestകേരളം

സഹകരണ മേഖലയിലെ അനധികൃത നിയമനങ്ങളിൽ സിപിഎം ഇടപെടൽ; ആനാവൂരിന്റെ കത്ത് പുറത്ത്

തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ

Read More
Latestകേരളം

പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം; എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറു മണി വരെയാണ് പണിമുടക്ക്.

Read More
Latestഗൾഫ്

യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ

അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോ യു.എ.ഇ.യിലെ സേവനം അവസാനിപ്പിക്കുന്നു. നവംബർ 24 മുതൽ സൊമാറ്റോ സർവീസ് നിർത്തലാക്കും. റെസ്റ്റോറന്‍റ് മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്‍റെ

Read More
Latestലോകം

മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ്

Read More
Latestകേരളം

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ തയ്യാർ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഒന്നിച്ച് സുമതിയും ഹരിദാസും; 36 വർഷങ്ങൾക്ക് ശേഷം സഹപാഠികളുടെ സാന്നിധ്യത്തിൽ വിവാഹം

കോഴിക്കോട്: ഒടുവിൽ സുമതിയും ഹരിദാസും സമ്മതിച്ചു, നീണ്ട 36 വർഷത്തിനുശേഷം, 50-ാം വയസ്സിൽ ഹരിദാസ് സഹപാഠികളുടെ സാന്നിധ്യത്തിൽ സുമതിയെ മാല അണിയിച്ചു. പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ

Read More
Latestസ്‌പോര്‍ട്‌സ്‌

പര്യടനത്തിനായി ഇന്ത്യ ന്യൂസീലന്‍ഡിലേക്ക്; കോഹ്‌ലിക്കും രോഹിത്തിനും വിശ്രമം

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ പരീക്ഷ ഇനി ന്യൂസീലന്‍ഡ് പര്യടനമാണ്. ടി20, ഏകദിന പരമ്പരകൾക്കായി ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്ക് പറക്കും.

Read More
Latestടെക്‌നോളജി

ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടി എംജി ഇന്ത്യ

കൊച്ചി: ജെഡി പവര്‍ 2022 ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടി എംജി ഇന്ത്യ. 1,000 പോയിന്‍റ് സ്കെയിലിൽ എംജി 881 പോയിന്‍റും

Read More
Latestകേരളംവിനോദം

‘അട്ടപ്പാടി സോങ്ങ്’; നഞ്ചിയമ്മയുടെ പുതിയ ഗാനം പുറത്തിറങ്ങി

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ പുതിയ ഗാനം പുറത്തിറങ്ങി. നഞ്ചിയമ്മ ‘സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ പാടിയ ഗാനം, ‘അട്ടപ്പാടി സോങ്ങ്’ നടൻ ദിലീപ് പുറത്തു വിട്ടു. ഊര്

Read More
Latestകേരളംവിനോദം

കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം അന്തരിച്ചു

തൃപ്പൂണിത്തുറ: പ്ര‌ശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം (66) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം 2021-ല്‍ കേരള സംഗീത

Read More