സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും സംഗീതത്തിന് ഭീഷണിയല്ല: എ.ആർ.റഹ്മാൻ
അബുദാബി: സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും സംഗീതത്തിനു ഭീഷണിയാവില്ലെന്നും അവയെ അതിജീവിക്കാൻ കഴിയുമെന്നും എ ആർ റഹ്മാൻ. കമ്പ്യൂട്ടർ നിലവിൽ വന്ന കാലം മുതൽ ഇത് ഒരു ആശങ്കയാണ്.
Read More