Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ഏഷ്യ കപ്പ് പാകിസ്ഥാനിൽ; ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്‍റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്‍റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്നാണ് ഇപ്പൊൾ ബിസിസിഐയുടെ തീരുമാനം.

Read More
Latestവിനോദം

‘ആനന്ദം പരമാനന്ദം’ ടീസർ 20 ന് റിലീസ് ചെയ്യും

ഇന്ദ്രൻസും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. അനഘ നാരായണൻ നായികയായെത്തുന്ന ഫാമിലി ഹ്യൂമർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പാലക്കാട്

Read More
Latestപോസിറ്റീവ് സ്റ്റോറി

കാൻസർ രോഗികൾക്കായി, വളർത്തിയ മുടി മുറിച്ചു നൽകി അഞ്ചാം ക്ലാസുകാരൻ

അങ്കമാലി: ആഗ്രഹിച്ച് വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ച് താരമായി മാറിയിരിക്കുകയാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സ്റ്റീവ് ഷാൻ. അങ്കമാലി ചാക്കരപ്പറമ്പ് പറവളപ്പിൽ ഷാനിന്റെ മകൻ ആണ്

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്; നവംബർ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വികസന പദ്ധതികൾക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ് നൽകുക. പ്രതിമാസം 50,000 രൂപ മുതൽ 2

Read More
Latestവിനോദം

ജീത്തു ജോസഫ്-ആസിഫ് അലി ചിത്രം ‘കൂമൻ’ ഒരുങ്ങുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂമൻ’ നിർമ്മാണം പൂർത്തിയായി വരുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. കെ

Read More
Latestസ്‌പോര്‍ട്‌സ്‌

ബ്രസീലും ഫ്രാന്‍സും ലോക കപ്പ് നേടാന്‍ സാധ്യതയേറെയെന്ന് മെസി

ദോഹ: 2022ലെ ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഇത്തവണ കപ്പ് തങ്ങൾക്ക് തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് അർജന്‍റീന ആരാധകർ. എന്നാൽ, സൂപ്പർതാരവും ടീമിന്‍റെ ക്യാപ്റ്റനുമായ മെസിയുടെ

Read More
Latestദേശീയം

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; നാസിക്കില്‍ സ്വാധീനം ഉറപ്പിച്ച് സി.പി.ഐ.എം

നാസിക്: നാസിക്കിലെ സുർഗണ താലൂക്കിൽ നടന്ന മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ(എം) 34 സീറ്റുകൾ നേടി. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 61 ഗ്രാമപഞ്ചായത്തുകളിലെ ഫലം

Read More
Latestടെക്‌നോളജി

എസ്‍യുവിയിൽ 1.75 ലക്ഷം വരെ വിലക്കുറവ് വാഗ്ദാനം ചെയ്ത് മഹീന്ദ്ര

വാഹന നിർമ്മാതാക്കൾ മോഡലുകൾക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും നൽകുന്നത് തുടരുന്നു. ജനപ്രിയ എസ്‍യുവി ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ വിവിധ മോഡലുകൾക്ക് മികച്ച കിഴിവുകളുമായാണ് എത്തിയിരിക്കുന്നത്.

Read More
Latestലോകം

സാമ്പത്തികനയം പാളിയതില്‍ മാപ്പു ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും

Read More
Latestകേരളം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,

Read More