Author: KANNUR VISION CHANNEL

Latestകേരളം

കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്റെ ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Read More