Author: KANNUR VISION CHANNEL

Latestകേരളം

സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; ഭേദഗതികളോടെ അംഗീകാരം ലഭിച്ചു

വിജയവാഡ: സി.പി.ഐ.യിൽ പ്രായപരിധി 75 വയസ്സ്. പാർട്ടി കോണ്‍ഗ്രസ് കമ്മീഷൻ ഭേദഗതികളോടെയാണ് ഇതിന് അംഗീകാരം നൽകിയത്. 75 വയസ്സുവരെ പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വത്തിൽ ഭാരവാഹിയാകാൻ കഴിയും.

Read More
Latestകേരളം

അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ നിയമം പണിപ്പുരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളില്ല. അധികം കാലതാമസം കൂടാതെ ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി

Read More
Latestവിനോദം

സാമന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്ന യശോധ നവംബര്‍ 11ന് തിയ്യേറ്ററുകളില്‍

സാമന്തയുടെ പുതിയ ചിത്രമായ യശോധ നവംബർ 11ന് റിലീസ് ചെയ്യും. തെലുങ്കിന് പുറമെ നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More
Latestകേരളം

പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്-19 ന്‍റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി 1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ

Read More
Latestവിനോദം

‘ബ്രീത്ത്: ഇൻറ്റു ദ ഷാഡോസ്’; സീസൺ-2 സ്‍ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ആമസോൺ പ്രൈം വീഡിയോയിൽ ശ്രദ്ധ നേടിയ ഒരു ഇമോഷണൽ ത്രില്ലർ പരമ്പരയാണ് ‘ബ്രീത്ത്: ഇൻടു ദി ഷാഡോസ്’. അഭിഷേക് ബച്ചന്‍റെ പരമ്പരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ ആരാധകരെ

Read More
Latestദേശീയം

കൂട്ടബലാത്സംഗ പരാതി; ആൻഡമാൻ മുന്‍ ചീഫ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

പോര്‍ട്ട് ബ്ലെയര്‍: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്നെ, സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്തു.

Read More
Latestകേരളം

സില്‍വർലൈന്‍ തെക്കരും വടക്കരുമെന്ന വേര്‍തിരിവ് ഇല്ലാതാക്കുമെന്ന എഫ്.ബി പോസ്റ്റുമായി കെ-റെയില്‍

തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കൻ, വടക്കൻ മേഖലകളെ താരതമ്യം ചെയ്തുള്ള കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. ഒടുവിൽ സുധാകരൻ തന്‍റെ പരാമർശങ്ങൾ പിൻവലിച്ച് ക്ഷമാപണം

Read More
Latest

മിഠായികൾ മോഷ്ടിച്ചു; അമ്മയ്ക്കെതിരെ പരാതിയുമായി 3 വയസുകാരന്‍

ബുർഹാൻപൂര്‍: മൂന്ന് വയസുകാരൻ അമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകുന്ന വീഡിയോ വൈറലാകുന്നു. തന്‍റെ മിഠായികൾ അമ്മ മോഷ്ടിച്ചുവെന്നതാണ് മൂന്ന് വയസുകാരന്റെ പരാതി. അമ്മയോട് ദേഷ്യപ്പെട്ട ഒരു 3

Read More
Latestകേരളം

മന്ത്രവാദം തടയാൻ നിയമനിർമ്മാണം വേണം; ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കേരള യുക്തിവാദി സംഘത്തിന്

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്

ചെന്നൈ: ഇന്ത്യയുടെ കൗമാരതാരം ഡി.ഗുകേഷ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിലാണ് മാഗ്നസ് കാൾസനെ തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ 16

Read More