Author: KANNUR VISION CHANNEL

Latestദേശീയംവാണിജ്യം

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് നിർമ്മല സീതാരാമൻ

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ശരിയായ ആഭ്യന്തര നയങ്ങളുടെ ഫലമാണിത്. പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിൽക്കുന്നു. വളർച്ച വർദ്ധിപ്പിക്കുന്നതിനായി

Read More
Latestദേശീയം

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. അടുത്ത മാസം 9ന് അദ്ദേഹം ചുമതലയേൽക്കും. നിലവിലെ ചീഫ്

Read More
Latestസ്‌പോര്‍ട്‌സ്‌

ടി20 ലോകകപ്പ്: അയര്‍ലന്‍ഡിനെതിരെ സിംബാബ്‌വെയ്ക്ക് 31 റൺസ് ജയം

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ മത്സരങ്ങളിൽ സിംബാബ്‌വെ അയർലൻഡിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ ഏഴ് വിക്കറ്റ്

Read More
Latestആരോഗ്യംലോകം

പക്ഷിപ്പനി പേടിയില്‍ യു.കെ; നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി അധികൃതർ

യുകെ: കൂടുതൽ പ്രദേശങ്ങളിൽ പക്ഷിപ്പനി പടരുന്നത് തടയാൻ യുകെയിലെ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ

Read More
Latestഗൾഫ്

വിഷൻ 2023; നയം വ്യക്തമാക്കി സൽമാൻ രാജാവ്

ജിദ്ദ: എണ്ണ വിപണിയെ പിന്തുണയ്ക്കാനും സ്ഥിരത കൈവരിക്കാനും സന്തുലിതമാക്കാനും രാജ്യം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് സൽമാൻ രാജാവ്. ശൂറ കൗൺസിലിന്‍റെ എട്ടാം സമ്മേളനത്തിന്‍റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം

Read More
Latestകേരളം

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമം: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസവും

Read More
Latestദേശീയം

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; 96 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി

ഡൽഹി: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സുഗമമായി പൂർത്തിയായതായി തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഡൽഹിയിൽ പറഞ്ഞു. 9900 വോട്ടർമാരാണ് തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ഇതിൽ 9,500

Read More
Latestവാണിജ്യം

ബൈജൂസ് നിലവിലെ നിക്ഷേപകരിൽ നിന്ന് 2057 കോടി സമാഹരിച്ചു

നിലവിലുള്ള നിക്ഷേപകരിൽ നിന്ന് ബൈജൂസ് കൂടുതൽ ഫണ്ട് സമാഹരിച്ചു. 2023 മാർച്ചോടെ ലാഭത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം സംഘടിപ്പിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയുടെ മൊത്തം മൂല്യം മാറ്റമില്ലാതെ തുടരുന്നു.

Read More
Latestകേരളം

നരബലി കേസ്; മുഹമ്മദ് ഷാഫി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ

Read More
Latestകേരളം

മന്ത്രിമാരെക്കൊണ്ട് ഗവര്‍ണറെ വിരട്ടി വരുതിയിലാക്കാൻ ശ്രമിക്കുന്നു: വി. മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരെക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബന്ധുനിയമനവും

Read More