Author: KANNUR VISION CHANNEL

Latestകേരളം

നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്സ്; ആദ്യഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്‍റ് ലഭിച്ചവർ ഒക്ടോബർ 18 നകം ഓൺലൈനായോ വെബ്‌സൈറ്റിൽനിന്ന്‌

Read More
Latestആരോഗ്യംലോകം

എബോള വൈറസ് വ്യാപനം തടയാൻ ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏർപ്പെടുത്തി

ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.  ഉഗാണ്ടൻ

Read More
Latestലോകം

പാർപ്പിക്കാൻ ജയിലില്ല; താലിബാൻ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങിമരിച്ചു

കാബുൾ: അഫ്ഗാനിസ്ഥാനിൽ വീട് വിട്ടിറങ്ങിയതിന് താലിബാൻ സൈന്യം കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങി മരിച്ചു. വിവാഹിതയായ പുരുഷനോടൊപ്പം ഒളിച്ചോടിയതിനാലാണ് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ തീരുമാനിച്ചത്.

Read More
Latestദേശീയംവാണിജ്യം

മികച്ച ബിസിനസ് അന്തരീക്ഷം; ഇന്ത്യയിൽ പ്രതീക്ഷ വെച്ച് ബഹുരാഷ്ട്ര കമ്പനികള്‍

ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടെന്ന് ബഹുരാഷ്ട്ര കമ്പനികളുടെ സർവേ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), കൺസൾട്ടൻസി സ്ഥാപനമായ ഇവൈ എന്നിവ സംയുക്തമായി നടത്തിയ സർവേയിലാണ് ഇക്കാര്യം

Read More
Latestകേരളംദേശീയം

കാണിച്ചിക്കുളങ്ങര കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കാണിച്ചിക്കുളങ്ങര കൊലക്കേസിലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

Read More
Latestകേരളം

കെഎസ്ആർടിസി-സ്വിഫ്റ്റിനെതിരെയുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ വിശ്രമമില്ലാതെ ജീവനക്കാരെക്കൊണ്ട് അധിക ഡ്യൂട്ടി ചെയ്യിക്കുന്നെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സിയുടെ വാർത്താക്കുറിപ്പ്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് രൂപീകരണം മുതൽ തുടങ്ങിയ നുണപ്രചാരണങ്ങൾ ഇപ്പോഴും തുടരുകയാണ്. ദീർഘദൂര

Read More
Latestഗൾഫ്

ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരം സൗദിയിൽ ഒരുങ്ങുന്നു

റിയാദ്: ഡിസ്നി വേൾഡിന്‍റെ മാതൃകയിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാ-കായിക വിനോദ കേന്ദ്രമായി മാറാൻ ‘ഖിദ്ദിയ’. വിനോദ നഗരമായ ‘ഖിദ്ദിയ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഖിദ്ദിയ ബിസിനസ്

Read More
Latestകേരളം

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കണ്ടുകെട്ടിയ സ്വത്ത് വിവരം തേടി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത നിലപാടെടുത്ത് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെയും, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ

Read More
Latestദേശീയം

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു 

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. എ.ഐ.സി.സി, പി.സി.സികളിലായി സജ്ജീകരിച്ച 67 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല്

Read More
Latestലോകം

സമുദ്രത്തിനടിയിൽ ചത്തടിയുന്ന ജീവികൾ ഭൂകമ്പങ്ങളെ സ്വാധീനിക്കും എന്ന് പുതിയ പഠനം

ഭൗമ പാളികളുടെ ചലനങ്ങളാണ് സാധാരണയായി ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ സമുദ്രത്തിനടിയിൽ ചത്തടിയുന്ന ജീവികൾ, ഭൂകമ്പങ്ങളെ സ്വാധീനിക്കാറുണ്ട് എന്ന് പുതിയ പഠനം പുറത്തുവരുന്നു. ന്യൂസിലൻഡിനോട് ചേർന്നുള്ള ഹികുരാൻജി സബ്ഡക്ഷൻ

Read More