Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ഓസ്ട്രേലിയ-ഇന്ത്യ സന്നാഹ മത്സരം; ഗാബയില്‍ ടോസ് വീണു

ബ്രിസ്‌ബെന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം ആരംഭിച്ചു. ബ്രിസ്ബെനിലെ ഗാബയിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഡേവിഡ് വാർണർ,

Read More
Latestകേരളം

ചെങ്കുളത്ത് കണ്ട പുലിയെ വനംവകുപ്പ് കൊണ്ടു വിട്ടതാണെന്ന് എം എം മണി

ഇടുക്കി: ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്ത് പുലിയെ കണ്ടതിനെ ചൊല്ലി വിവാദം. ആനച്ചാലിലെ 87 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടെത്തിയത്.

Read More
Latestദേശീയം

സംസ്ഥാന സര്‍വീസിലെ എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമായി ഒഡീഷ

ന്യൂഡല്‍ഹി: ഒഡീഷയിലെ നവീൻ പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജെഡി സംസ്ഥാന സർവീസിലെ 57,000 വരുന്ന മുഴുവന്‍ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തി. കരാർ അടിസ്ഥാനത്തിൽ ഇനി നിയമനങ്ങൾ നടത്തില്ലെന്നും മുഖ്യമന്ത്രി

Read More
Latestകേരളം

ഖരമാലിന്യശേഖരണത്തിൽ ഡിജിറ്റലൈസേഷൻ; വീടുകൾക്ക് ക്യു.ആര്‍.കോഡ്

തിരുവനന്തപുരം: ഖരമാലിന്യ സംസ്കരണത്തിൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കേരളത്തിലെ എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്യുആർ നൽകും. ഹരിത കേരള കർമ്മ സേനാംഗങ്ങൾ ഓരോ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ

Read More
Latestദേശീയം

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ അനധികൃത ഡ്രോൺ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സർ സെക്ടറിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ ക്വാഡ്-കോപ്റ്റർ സ്പോർട്സ് ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) വെടിവച്ചിട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

Read More
Latestകേരളം

ഇലന്തൂർ ഇരട്ടനരബലി കേസിൽ ഇന്നും തെളിവെടുപ്പ് തുടരും

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികളുമായി അന്വേഷണ സംഘം നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം

Read More
Latestആരോഗ്യംലോകം

വായു മലിനീകരണം ശരീരഭാരം വർദ്ധിപ്പിക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ

വായു മലിനീകരണം സ്ത്രീകളുടെ ഭാരം, ബോഡി മാസ് ഇൻഡക്സ്, അരക്കെട്ടിന്‍റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ വർദ്ധിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. ഡയബറ്റിസ് കെയർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read More
Latestകേരളംദേശീയം

അധ്യക്ഷ തിരഞ്ഞെടുപ്പ്; പദവിയിലിരുന്ന് പക്ഷം പിടിച്ചത് തെറ്റായ സന്ദേശമെന്ന് എം.കെ.രാഘവൻ

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമാണെന്ന് എം കെ രാഘവൻ എം പി. തരൂരിന് പ്രവർത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി

Read More
Latestകേരളംടെക്‌നോളജി

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കായി ‘റോബോട്ടിക്സ്’ പ്രദർശനം സംഘടിപ്പിച്ചു

കൊച്ചി: റോബഹോമും ഐ-ഹബ് റോബോട്ടിക്സും കൊച്ചി മെട്രോയുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ‘റോബോട്ടിക്സ്’ പ്രദർശനം നടത്തി. വൈറ്റില മെട്രോ സ്റ്റേഷനിലെ ശിൽപശാലയും പ്രദർശനവും കൊച്ചി മെട്രോ മാനേജിംഗ്

Read More
Latestകേരളം

രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതി ആരംഭിക്കുന്നു

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഈ വർഷം 1,06,000 വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ ഗുണഭോക്താക്കളുമായി കരാർ ഒപ്പിടും.

Read More