Author: KANNUR VISION CHANNEL

Latestഗൾഫ്

ആൺതുണയില്ലാതെ എത്തുന്ന സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാം

റിയാദ്: സൗദി ഹജ്ജ് മന്ത്രാലയം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷ സഹചാരിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജിനുള്ള പ്രായപരിധി 65 വയസ്സിന്

Read More
Latestകേരളം

ദുബായിലേത് സ്വകാര്യ സന്ദര്‍ശനം; വിശദീകരണം നല്‍കി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തന്‍റെ ദുബായ് സന്ദർശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരിച്ചു. അതേസമയം, പേഴ്സണൽ സ്റ്റാഫിന്റെ സന്ദര്‍ശനം ഔദ്യോഗികമാണെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ

Read More
Latestകേരളം

എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്ത് പൊലീസ്

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടി ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർനടപടി സ്വീകരിക്കാൻ അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ

Read More
Latestവിനോദം

കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്

കാർത്തിയുടെ പുതിയ ചിത്രമായ ‘സർദാർ’ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. പി.എസ്. മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ സെൻസർഷിപ്പ് വിശദാംശങ്ങൾ പുറത്തുവിട്ടു. ചിത്രത്തിന്

Read More
Latestദേശീയം

ബോംബ് ഭീഷണിയെ തുടർന്ന് റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ പരിശോധന 

ന്യൂഡൽഹി: റഷ്യയിൽ നിന്ന് പുലർച്ചെ ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഫോണിലൂടെ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ഒഴിപ്പിച്ചു. അന്വേഷണം

Read More
Latestദേശീയം

രാജീവ്‌ ഗാന്ധി വധക്കേസ്; പ്രതികളുടെ ശിക്ഷായിളവ് അപേക്ഷയ്ക്ക് തമിഴ്‌നാട്‌ സർക്കാരിന്റെ പിന്തുണ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന നളിനിയുടെയും രവിചന്ദ്രന്‍റെയും ഹർജിയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ രംഗത്തെത്തി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ശിക്ഷയിൽ ഇളവ്

Read More
Latestദേശീയം

കര്‍ണാടകയിലെ ഹിജാബ് വിലക്ക്; കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കത്ത്

ന്യൂഡൽഹി : ഹിജാബ് നിരോധന കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഓൾ ഇന്ത്യ ബാർ അസോസിയേഷനാണ് കത്തയച്ചത്. മൂന്നംഗ ബെഞ്ചിന് പരിഗണിക്കാൻ

Read More
Latestടെക്‌നോളജിദേശീയം

5 ജി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി 5 ജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വൈകാതെ തന്നെ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ 5

Read More
Latestകേരളം

ഇരട്ടനരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: ഇരട്ടബലി നടന്ന ഇലന്തൂരിലെ വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഷാഫിയുടെ നേതൃത്വത്തിലാണ് ഇടപാടുകൾ നടന്നത്. കസ്റ്റഡി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

Read More
Latestകേരളം

എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം: കെ.കെ രമ

കോഴിക്കോട്: കോൺഗ്രസിന്റെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ രമ എംഎൽഎ. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട്

Read More