Author: KANNUR VISION CHANNEL

Latestകേരളം

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമർശിച്ച് കെ സുധാകരൻ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്ക്കാൻ സി.പി.എമ്മിന് സമയം കിട്ടിയില്ല.

Read More
Latestദേശീയം

ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ഒവൈസി

ന്യൂഡൽഹി: തെരുവുനായ്ക്കൾക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രതികളെ തൂണിൽ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച്

Read More
Latestദേശീയം

ഹാജി സലിം എന്ന പാക് ലഹരിമാഫിയ കടല്‍ വഴി നടത്തുന്നത് കോടികളുടെ ലഹരി കടത്ത്

കൊച്ചി: ഹാജി സലിം എന്ന പാകിസ്ഥാൻ മാഫിയയിലൂടെ അതിർത്തി കടന്നെത്തുന്നത് കോടികളുടെ മയക്കുമരുന്നെന്ന് കണ്ടെത്തൽ. ഈ വർഷം ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് നിന്ന് 750 കിലോ മയക്കുമരുന്നാണ്

Read More
Latestവിനോദം

സസ്പെൻസ് നിറച്ച് ‘മോൺസ്റ്റർ’ ട്രെയിലർ എത്തി

പുലിമുരുകന് ശേഷം വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ‘മോൺസ്റ്ററിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും സസ്പെൻസും നിറഞ്ഞതാണ് ട്രെയിലർ. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

Read More
Latestആരോഗ്യംദേശീയം

രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിൽ 2,756 പുതിയ കൊറോണ വൈറസ് അണുബാധകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,46,12,013 ആയി. അതേസമയം സജീവ കേസുകൾ

Read More
Latestകേരളം

സ്വകാര്യ ബസിനുള്ളിൽ ഹാഷിഷ് ഓയിലും കഞ്ചാവും; ഡ്രൈവറും ക്ലീനറും പിടിയിൽ

പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ സ്വകാര്യ എയർ ബസിന്‍റെ ഡ്രൈവറും ക്ലീനറും ഹാഷിഷ് ഓയിലും കഞ്ചാവുമായി പിടിയിലായി. പകൽ സമയങ്ങളിൽ ഉപയോഗിക്കാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് ഇരുവരും എക്സൈസിന്

Read More
Latestസ്‌പോര്‍ട്‌സ്‌

രണ്ടാം ഏകദിനം; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

റാഞ്ചി: ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജീവൻമരണ പോരാട്ടത്തിന് ഇന്ത്യ. രണ്ടാം മത്സരത്തിൽ ടോസ് നേടിയ പ്രോട്ടീസ് ക്യാപ്റ്റൻ കേശവ് മഹാരാജ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്ഥിരം

Read More
Latestവിനോദം

നിഗൂഢതയുണര്‍ത്തി ഷൈന്‍ ടോം ചാക്കോയുടെ ‘വിചിത്രം’; ട്രെയിലർ പുറത്ത്

ഷൈൻ ടോം ചാക്കോയും ബാലു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിചിത്ര’ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 14ന് റിലീസ് ചെയ്യും.

Read More
Latestകേരളം

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ റോഡ് ഡ്യൂട്ടിയിൽ ശ്രദ്ധിക്കണം; അമിക്കസ് ക്യൂറി റിപ്പോർട്ട്

തിരുവനന്തപുരം: റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി

Read More
Latestദേശീയം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; ഡൽഹിയിൽ താപനില 10 ഡിഗ്രി കുറഞ്ഞു

ന്യൂഡൽഹി: ഉത്തർ പ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായി. മഴയെ തുടർന്ന് ഡൽഹിയിൽ താപനില 10 ഡിഗ്രി കുറഞ്ഞ്

Read More