പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ റിപ്പോർട്ട്
തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന് കളങ്കമാകുന്നുവെന്ന് സി.പി.ഐയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. ചില കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വീഴ്ച സംഭവിച്ചതായി വിമർശനം ഉയർന്നിട്ടുണ്ട്.
Read More