കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിനുവേണ്ടി ഒപ്പുവെച്ച എട്ടുപേര്‍ കോഴിക്കോട്ടുകാര്‍
കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരിൽ എട്ട് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർ. കണ്ണൂരുകാരനാണെങ്കിലും കോഴിക്കോട്ടുനിന്നുള്ള എം.പിയായ എം.കെ രാഘവന്‍,
Read More