Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

കാര്യവട്ടത്ത് അത്യപൂര്‍വ നേട്ടവുമായി അശ്വിന്‍

കാര്യവട്ടം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റിൽ, പുരുഷൻമാരുടെ ടി20യിൽ ഒരു സ്പിന്നർ നാല് ഓവർ

Read More
Latestകേരളം

അനുമതിയില്ലാതെ പോപ്പുലർ ഫ്രണ്ട് പ്രകടനം; ഇടുക്കിയിൽ 7 പേർക്കെതിരെ കേസ്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്തിനടുത്തുള്ള ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബാലൻപിള്ള സിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ്

Read More
Latestകേരളംദേശീയം

സംഘാടനത്തിലും ജനപങ്കാളിത്തത്തിലും ജോഡോ യാത്ര വിജയമെന്ന് വിലയിരുത്തി കെ.പി.സി.സി

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസം നീണ്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇന്ന് രാവിലെ

Read More
Latestദേശീയം

വിവാഹമോചനം ലഭിക്കാൻ പങ്കാളി മോശമെന്ന് തെളിയിക്കേണ്ട കാര്യമില്ല: സുപ്രീം കോടതി

ന്യൂ ഡൽഹി: വിവാഹമോചനക്കേസിൽ ദമ്പതികളിൽ ഒരാൾ മോശക്കാരനാണെന്നോ മറ്റ് എന്തെങ്കിലും കുറ്റമുണ്ടെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. പങ്കാളികൾ തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിലും, അവരുടെ ബന്ധം പൊരുത്തപ്പെടാന്‍

Read More
Latestലോകം

ഒൺലി ഫാൻസിൽ ചിത്രം പങ്കിട്ടു; മ്യാൻമറിൽ മോഡലിന് 6 വർഷം തടവ്

മ്യാൻമർ : അഡൾട്ട് സബ്സ്ക്രിപ്ഷൻ സൈറ്റായ ഓൺലി ഫാൻസ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ചിത്രം പങ്കിട്ടതിന് മ്യാൻമറിലെ യുവ മോഡലിന് ആറ് വർഷം തടവ്

Read More
Latestടെക്‌നോളജിദേശീയം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും നടപടി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ്

Read More
Latestവിനോദം

വിഖ്യാത അമേരിക്കൻ റാപ്പറും ​ഗ്രാമി ജേതാവുമായ കൂലിയോ വിടവാങ്ങി

ലോസ് ആഞ്ചൽസ്: അമേരിക്കൻ റാപ്പറും ഗ്രാമി അവാർഡ് ജേതാവുമായ കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്‍റെ സുഹൃത്തും ദീർഘനാളായുള്ള മാനേജറുമായ ജാരെസ് പോസി വാർത്താ ഏജൻസിയായ എ.എഫ്.പിയോട് ഇക്കാര്യം

Read More
Latestവിനോദം

അരുൺ ഗോപി-ഉദയ്കൃഷ്ണ-ദിലീപ് ചിത്രത്തിൽ നായികയായി തമന്ന

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം. തെന്നിന്ത്യൻ നടി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ

Read More
Latestദേശീയം

‘പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല’; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാം; കോണ്‍ഗ്രസ് എംപി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുൾ ഖലീഖ്. പ്രിയങ്ക, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്‍റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു.

Read More
Latestകേരളം

വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസ് സിബിഐ കോടതി മൂന്നിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത സുപ്രീം

Read More