Author: KANNUR VISION CHANNEL

Latestകേരളം

എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളില്‍ 15കാരിയെയും കണ്ടെത്തി

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി തിരികെ എത്തിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്.

Read More
Latestകേരളം

നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുതുടങ്ങി

ആലപ്പുഴ: നിയമം ലംഘിച്ച് നിർമ്മിച്ച വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. പുറമ്പോക്ക് ഭൂമിയെന്ന് കണ്ടെത്തിയ റിസോർട്ടിന്‍റെ തെക്ക് ഭാഗത്തുള്ള രണ്ട് വില്ലകളാണ് ആദ്യം

Read More
Latestലോകം

സ്വീഡൻ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു

സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു. സ്വീഡന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ആന്‍ഡേഴ്‌സണ്‍. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന്, താൻ രാജിവയ്ക്കുമെന്ന്

Read More
Latestദേശീയംവിനോദം

നഗ്ന ഫോട്ടോഷൂട്ട്: ഒരു ചിത്രം മോർഫ് ചെയ്തതെന്ന് രൺവീർ‌ സിംഗ്

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് കേസിൽ മുംബൈ പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോൾ, തന്‍റെ ഒരു ഫോട്ടോ മോർഫ് ചെയ്തതാണെന്ന് രൺവീർ സിംഗ് പറഞ്ഞു. തന്‍റെ ചിത്രം ഫോട്ടോയിൽ കാണുന്ന

Read More
Latestകേരളം

മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. സെക്ഷൻ 333 (പൊതുസേവകർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ

Read More
Latestസ്‌പോര്‍ട്‌സ്‌

യുവേഫ ചാമ്പ്യൻസ് ലീഗ്; സൂപ്പർ താരങ്ങൾക്കെല്ലാം ഗോൾ, പിഎസ്‌ജിക്ക് ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ എല്ലാ സൂപ്പർസ്റ്റാറുകളും ഗോളുകൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി ഇസ്രായേൽ ക്ലബ് മക്കാബി ഹൈഫയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചിൽ പിഎസ്ജി 3-1ൻ

Read More
Latestദേശീയം

കന്നഡ നടന്‍ രവിപ്രസാദ് അന്തരിച്ചു

ബെംഗളൂരു: കന്നഡ ടെലിവിഷന്‍ താരവും നടനുമായ രവി പ്രസാദ് അന്തരിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 42 കാരനായ താരത്തിൻ്റെ അന്ത്യം. മാണ്ഡ്യയിലെ

Read More
Latestവിനോദം

കങ്കണയെ പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കര്‍മ

റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയുടെ വിജയത്തെ ചോദ്യം ചെയ്ത നടി കങ്കണ റണാവത്തിനെ പരിഹസിച്ച് ഹാസ്യനടൻ കുനാൽ കർമ.

Read More
Latestസ്‌പോര്‍ട്‌സ്‌

ലോകകപ്പിന് ശേഷം കോഹ്ലി ടി 20യില്‍ നിന്ന് വിരമിച്ചേക്കും: ഷുഐബ് അക്തര്‍

ഇസ്ലാമാബാദ്: ഈ വർഷത്തെ ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ട്വന്‍റി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷുഐബ് അക്തർ. ടി20 ലോകകപ്പിന്

Read More