Author: KANNUR VISION CHANNEL

Latestദേശീയംവിനോദം

ദേശീയ ചലച്ചിത്ര ദിനം മാറ്റിവച്ചു; കാരണം ബ്രഹ്മാസ്ത്രയുടെ വിജയക്കുതിപ്പ്?

സെപ്റ്റംബർ 16ന് ആചരിക്കാനിരുന്ന ദേശീയ ചലച്ചിത്ര ദിനം സെപ്റ്റംബർ 23ലേക്ക് മാറ്റി. 75 രൂപയ്ക്ക് സിനിമാ ടിക്കറ്റ് പ്രേക്ഷകർക്ക് ലഭ്യമാക്കിയാണ് ദേശീയ ചലച്ചിത്ര ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്.

Read More
Latestകേരളം

സൂറത്തിൽ പ്ലേഗ് ഉണ്ടായത് നായ്ക്കളെ കൂട്ടത്തോടെ കൊന്നതിന്റെ ഫലമായി: കോഴിക്കോട് മേയർ

കോഴിക്കോട്: തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയല്ല പരിഹാരമെന്നും, തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ പറഞ്ഞു.

Read More
Latestടെക്‌നോളജിദേശീയം

റിവേഴ്‌സ് ഗിയറില്‍ 16 കിലോമീറ്റര്‍; മലയാളിയുടെ റെക്കോർഡ് തകർത്ത് സേലം സ്വദേശി

എടപ്പാടി: സേലത്ത് നിന്നുള്ള ഒരു യുവാവ് റിവേഴ്സ് ഗിയറിൽ 16 കിലോമീറ്ററിലധികം പിന്നിലേക്ക് ഓടിച്ച് റെക്കോർഡ് സൃഷ്ടിച്ചു. സേലം ജില്ലയിലെ എടപ്പാടി ബൈപ്പാസിലാണ് 35 കാരനായ ചന്ദ്രമൗലിയുടെ

Read More
Latestകേരളം

വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡി ലിറ്റ് നൽകാൻ തീരുമാനിച്ചിട്ടില്ല: കാലിക്കറ്റ് വിസി

തേഞ്ഞിപ്പലം: സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡി

Read More
Latestസ്‌പോര്‍ട്‌സ്‌

ഡ്യുറാൻഡ് കപ്പ്; മുംബൈ സിറ്റി ഫൈനലിൽ

കൊൽക്കത്ത: മൊഹമ്മദൻസ് സ്പോർട്ടിംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി ഡ്യൂറണ്ട് കപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. 90-ാം മിനിറ്റിൽ ബിപിൻ സിങ്ങാണ് ഗോൾ നേടിയത്.

Read More
Latestദേശീയം

ഹിജാബ് കേസ്; സുപ്രീം കോടതിയിൽ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അഭിഭാഷകൻ

ന്യൂ ഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസുകൾ ശരിയായ കാഴ്ചപ്പാടിൽ കണ്ടില്ലെങ്കില്‍ പ്രശ്നമാണെന്ന് ഹിജാബ് വിഷയത്തിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. ശിരോവസ്ത്രം

Read More
Latestദേശീയം

രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആർഎസ്എസ് ബൗദ്ധിക വിഭാഗം തലവൻ ജെ നന്ദകുമാർ. നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്നും ജെ നന്ദകുമാർ പറഞ്ഞു. ഇത്

Read More
Latestവാണിജ്യം

എതീറിയം ‘മെർജ്’ പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം; ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം

എതീറിയത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ‘ദ മെർജ്’ എന്ന് വിളിക്കപ്പെടുന്ന സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ് പൂർത്തിയാകാൻ ഏതാനും മണിക്കൂറുകൾ മാത്രം. ക്രിപ്‌റ്റോ കമ്മ്യൂണിറ്റിയിൽ ഉയർന്നുവരുന്ന ഏറ്റവും വലിയ ഭയം

Read More
Latestലോകം

യുക്രൈന്‍ പ്രസിഡന്റിന് വാഹനാപകടത്തില്‍ പരിക്ക്

കീവ്: യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ കാർ അപകടത്തിൽപ്പെട്ടു. തലസ്ഥാന നഗരമായ കീവിലൂടെ യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിൽ സെലെൻസ്കിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പ്രസിഡന്‍റിന്‍റെ വക്താവ്

Read More
Latestദേശീയം

നന്നായി പഠിച്ചു; അസൂയ മൂലം മകളുടെ സഹപാഠിയെ കൊന്നത് എലിവിഷം നല്‍കിയെന്ന് പ്രതിയുടെ മൊഴി

ചെന്നൈ: മകളുടെ സഹപാഠിയെ എലിവിഷം കൊടുത്താണ് കൊലപ്പെടുത്തിയതെന്ന് കാരയ്ക്കലില്‍ അറസ്റ്റിലായ സഹായറാണി മൊഴി നൽകി. കോട്ടുച്ചേരിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് വിഷപാനീയം കഴിച്ച്

Read More